1
/
of
3
TEKIOM.IN
Precision Heavy Knife (കാപ്പി കത്തി) – Controlled Urukku Steel
Precision Heavy Knife (കാപ്പി കത്തി) – Controlled Urukku Steel
Regular price
Rs. 749.00
Regular price
Rs. 1,499.00
Sale price
Rs. 749.00
Taxes included.
Quantity
Couldn't load pickup availability
കൃത്യതയും ശക്തിയും ഒരുമിച്ചുള്ള കാപ്പി കത്തി — controlled heavy cutting ആവശ്യമായ ജോലികൾക്കായി രൂപകൽപ്പന ചെയ്തതാണ്. Leaf File (Urukku steel) ഉപയോഗിച്ച് നിർമ്മിച്ചതിനാൽ കൂടുതൽ ശക്തിയും ദീർഘകാല durabilityയും ഉറപ്പ് നൽകുന്നു.
Hard wood, കട്ടിയുള്ള materials എന്നിവ precise ആയി വെട്ടാൻ ഇത് ഏറ്റവും അനുയോജ്യമാണ്. balanced weightയും strong bladeഉം ചേർന്നതിനാൽ cutting സമയത്ത് കൂടുതൽ controlയും stabilityയും ലഭിക്കുന്നു.
Professional use നും heavy-duty tasks നും വിശ്വസനീയമായ performance നൽകുന്ന ഒരു powerful knife.
Specifications
Blade Length: 28 – 30 cm
Blade Width: 5 – 6 cm
Handle Length: 14 – 16 cm
Weight: 600 – 800 gm
Material: Leaf File (Urukku Steel) + Wooden Handle
Share
