Skip to product information
1 of 3

TEKIOM.IN

Heavy Utility Knife (വാക്കത്തി) – Multi-purpose Urukku Steel

Heavy Utility Knife (വാക്കത്തി) – Multi-purpose Urukku Steel

Regular price Rs. 749.00
Regular price Rs. 1,499.00 Sale price Rs. 749.00
Sale Sold out
Taxes included.
Quantity

വീട്, അടുക്കള, ഔട്ട്ഡോർ ജോലികൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത ശക്തമായ വാക്കത്തി. Leaf File (Urukku steel) ഉപയോഗിച്ച് നിർമ്മിച്ചതിനാൽ കൂടുതൽ ശക്തിയും ദീർഘകാല durabilityയും ഉറപ്പ് നൽകുന്നു.

 

മാംസം, പച്ചക്കറി, തേങ്ങ എന്നിവ എളുപ്പത്തിൽ വെട്ടാൻ അനുയോജ്യമായ multipurpose heavy duty knife ആണ് ഇത്. ശക്തമായ bladeയും balanced weightഉം ചേർന്നതിനാൽ cutting സമയത്ത് കൂടുതൽ controlയും efficiencyയും ലഭിക്കുന്നു.

 

Specifications

Blade Length: 28 – 30 cm

Blade Width: 5 – 6 cm

Handle Length: 14 – 16 cm

Weight: 600 – 800 gm

Material: Leaf File (Urukku Steel) + Wooden Handle

 

ദിവസേന ഉപയോഗത്തിനും heavy tasks നും ഒരുപോലെ അനുയോജ്യമായ വിശ്വസനീയമായ കത്തി.

 

 

View full details