Skip to product information
1 of 3

TEKIOM.IN

Heavy Duty Cutter Knife വെട്ടുകത്തി – Urukku Steel

Heavy Duty Cutter Knife വെട്ടുകത്തി – Urukku Steel

Regular price Rs. 749.00
Regular price Rs. 1,499.00 Sale price Rs. 749.00
Sale Sold out
Taxes included.
Quantity

കടുപ്പമുള്ള ജോലികൾക്കായി നിർമ്മിച്ച ശക്തമായ തലവെട്ടി. Leaf File (Urukku steel) ഉപയോഗിച്ച് നിർമ്മിച്ചതിനാൽ കൂടുതൽ ശക്തിയും ദീർഘകാല durabilityയും ഉറപ്പ് നൽകുന്നു.

 

വീട്, അടുക്കള, ഔട്ട്ഡോർ ജോലികൾ എന്നിവയ്ക്ക് ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു multipurpose heavy duty knife ആണ് ഇത്.

 

കൊമ്പ്, മരം ചില്ലകൾ, വിറക്, മടൽ എന്നിവ എളുപ്പത്തിൽ വെട്ടാനും, തേങ്ങ പൊളിക്കാനും ഇത് വളരെ അനുയോജ്യം.

 

ശക്തമായ bladeയും balanced weightഉം ചേർന്നതിനാൽ professional-level performance നൽകുന്നു.

View full details