Skip to product information
1 of 3

TEKIOM.IN

Fish & Meat Bone Cutting Knife (മീൻ കത്തി) – Heavy Duty Urukku Steel

Fish & Meat Bone Cutting Knife (മീൻ കത്തി) – Heavy Duty Urukku Steel

Regular price Rs. 599.00
Regular price Rs. 999.00 Sale price Rs. 599.00
Sale Sold out
Taxes included.
Quantity

മീനും ഇറച്ചിയും എളുപ്പത്തിൽ കട്ട് ചെയ്യാൻ രൂപകൽപ്പന ചെയ്ത ശക്തമായ മീൻ കത്തി. Leaf File (Urukku steel) ഉപയോഗിച്ച് നിർമ്മിച്ചതിനാൽ bone cutting പോലുള്ള കടുപ്പമുള്ള ജോലികൾക്കും ഇത് അനുയോജ്യമാണ്.

 

ശക്തമായ bladeയും balanced weightഉം ചേർന്നതിനാൽ cutting സമയത്ത് കൂടുതൽ controlയും efficiencyയും ലഭിക്കുന്നു. വീടുകളിലും professional ഉപയോഗത്തിനും ഇത് മികച്ച തിരഞ്ഞെടുപ്പാണ്.

 

മീൻ വെട്ടൽ, ഇറച്ചി കട്ടിംഗ്, അസ്ഥി വെട്ടൽ എന്നിവയ്ക്ക് വിശ്വസനീയമായ performance നൽകുന്ന ഒരു heavy duty knife.

Specifications

Blade Length: 26 cm

Blade Width: 5 cm

Handle Length: 14 cm

Weight: 400 gm

Material: Leaf File (Urukku Steel) + Wooden Handle

🛠️ Usage

Fish cutting (മീൻ വെട്ടൽ)

Meat cutting (ഇറച്ചി)

Bone cutting (അസ്ഥി)

Daily kitchen & butcher use

View full details